Pages

Tuesday, February 18, 2014

IT MAGIC 2014

ജി-ടെക്ക് അവധിക്കാല കമ്പ്യൂട്ടർ  ക്ലാസ്സുകൾ  ഏപ്രിൽ 01ന് ആരംഭിക്കുന്നു...


ജി-ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷന്റെ ഈ വഷത്തെ അവധിക്കാല കമ്പ്യൂട്ട ക്ലാസുക - ഐ.ടി. മാജിക് 2014 - ഏപ്രി 01 ചൊവ്വാഴ്ച 11 മണിക്ക് ആരംഭിക്കുകയാണ്. നാലാം ക്ലാസ് മുത +2 വരെയുള്ള വിദ്യാത്ഥികക്ക് വേണ്ടിയുള്ള ഈ കോഴ്സുക സ്കൂ ഐ.ടി. സിലബസുമായി യോജിച്ച രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

കോഴ്സുകൾ

കമ്പ്യൂട്ടർ ബേസിക്സ്, അക്കൌണ്ടിംഗ്, പ്രോഗ്രാമ്മിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വെബ്‌ ഡിസൈനിംഗ്, 2 ഡി ആനിമേഷൻ, 3 ഡി ആനിമേഷൻ, ഡി.ടി.പി, വീഡിയോ എഡിറ്റിംഗ്, ലിനക്സ്, ഓപ്പണ്‍ ഓഫീസ്, എം.എസ്.ഓഫീസ്, ഓട്ടോക്കാഡ്‌, ഇംഗ്ലിഷ്/ മലയാളം/ അറബിക് ടൈപ്പിംഗ്, കമ്പ്യൂട്ടർ സെക്യുരിറ്റി, തുടങ്ങിയ കമ്പ്യൂട്ടർ കോഴ്സുകൾക്ക് പുറമേ, സ്പൊക്കെൻ ഇംഗ്ലിഷ്, അബാക്കസ്, പേഴ്സണാലിറ്റി ഡവലപ്പ്‌മെൻറ്റ്, കൂടാതെ സാൾട്ട്, പെൻ ക്രാഫ്റ്റ്, ജൂനിയർ എൻജിനിയർ, സർക്യുട്ട് മാസ്റ്റർ, തുടങ്ങി മുപ്പതോളം കോഴ്സുകളാണ് മറ്റൊരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യുട്ടിനും അനുകരിക്കാൻ പറ്റാത്ത രീതിയിൽ ജി-ടെക് ആവിഷ്കരിച്ചിട്ടുള്ളത്.

 ജി-ടെക് മഹോത്സവം

ഐ.ടി.മാജിക്കിൻറെ മറ്റൊരു പ്രത്യേകത ജി-ടെക് മഹോത്സവം എന്ന മെഗാ സ്റ്റേജ് ഷോ ആണ്. 2004 മുതൽ തുടർച്ചയായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ സിനിമാ, ടി.വി, രംഗത്തെ പ്രമുഖർ അണി നിരക്കുന്നു. ഈ മഹോത്സവം കേരളത്തിലെ പ്രമുഖ വാട്ടർ തീം പാർക്കിൽ വെച്ച് പൂർണമായും ജി-ടെക് വിദ്യാത്ഥികക്ക് വേണ്ടി മാത്രമായി നടത്തപെടുന്നു.

ഈ അവധിക്കാലം വിനോദവും വിജ്ഞാനവും നിറഞ്ഞ രീതിയിൽ ആഘോഷിക്കാൻ ഇന്ന് തന്നെ ജി-ടെക്കിന്റെ കുറ്റ്യാടി ഓഫീസുമായി ബന്ധപ്പെടുക.

Be in touch with G-TEC in Facebook and Twitter 

1 comment: